To Pay RTO E Challan >>>> Click Here>>>
To Get E Challan Status or Number >> Click Here>>>
E Challan fine അടയ്ക്കുന്നതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ ചെയ്യുക .
1 മുകളിൽ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.>>>
2 ലഭിച്ചിരിക്കുന്ന ചെല്ലാൻ നമ്പർ കൊടുക്കുക . >>
Enter E challan Number>>>
ചെല്ലാൻ നമ്പർ അറിയില്ല എങ്കിൽ Registration Number ,Chassis Number എന്നിവ നൽകിയും ചലാൻ വിവരങ്ങൾ കാണാവുന്നതാണ് .
If Challan Number not known ,provide Registration number with last 5 letters of chassis number.Last letters are normally digits and may contain alphabets some times
3 അടുത്ത പേജിൽ ചാർജ് വിവരങ്ങൾ വരുന്നതാണ് >>>
Charge Details will be Displayed here>>>
4 അതിനോടൊപ്പം PAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക >>>
Press pay now Button>>>
5 ഇനി വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക >>>
Provide a Mobile Number for OTP>>>
6 മൊബൈലിൽ വരുന്ന O T P നൽകി PAYMENT പേജിലേക്ക് പോകുക>>>
Enter OTP and proceed to Payment Page>>>
7 ഈ പേജിൽ PAYMENT GATE WAY E treasury എന്ന് സെലക്ട് ചെയ്യുക >>>
Select Payment Gateway as E treasury>>>
8 ഇനി വരുന്ന പേജിൽ Debit Card /Credit Cart/Online/UPI എന്നിവയിലെ
ഇതാണോ നിങ്ങൾ അടക്കുവാൻ ഉദ്ദേശിക്കുനത് അത് സെലക്ട് ചെയ്യുക >>
Select Payment Mode>>>
9 തുടർനിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക >>>
Comments